"തള്ളി പോകാതെ " ട്രൈലെർ പുറത്തിറങ്ങി: മലയാളി താരം അനുപമ പരമേശ്വരൻ പ്രധാനവേഷത്തിൽ എത്തുന്നു

Thalli Pogathey trailer

അഥർവ മുരളിയും മലയാളി താരം അനുപമ പരമേശ്വരനും പ്രധാന വേഷത്തിൽ എത്തുന്ന സിനിമ 'ആർ കണ്ണൻ ' ആണ് സംവിധാനവും നിർമാണവും ചെയ്യുന്നത്.

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്

തെലുഗു ഹിറ്റ്‌ മൂവി "നിന്നുകോരി" യുടെ ഒഫീഷ്യൽ റീമേക്കാണ് തള്ളി പോകാതെ. നാനി,നിവേദ തോമസ്, ആദി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്. ഗോപി സുന്ദർ തന്നെ ആയിരുന്നു നിന്നുകൊരിയുടെയും സംഗീതം ചെയ്തിരുന്നത്.

English Summary: Thalli Pogathey movie trailer Released. Film starring Atharvaa, Anupama Parameswaran