പച്ച മിനി സ്‌കേർട്ടിൽ ക്യൂട്ടായി സാനിയയും പ്രിയ വാരിയരും: ഫോട്ടോഗ്രാഫർ ജിക്സൻ ഫ്രാൻസിസിന്റെ വിവാഹ ചടങ്ങിൽ നിന്നും Saniya Iyappan, Priya Prakash Varrier

ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസിന്റെ വിവാഹ ചടങ്ങിൽ സാനിയയുടെയും പ്രിയ വാരിയരുടെയും ചിത്രങ്ങളാണിപ്പോൾ വൈറലായിരിക്കുന്നത്. പച്ച മിനി സ്‌കേർട്ടിലും വെള്ള ടോപ്പിലും അതീവ സുന്ദരികളായാണ് രണ്ടുപേരും എത്തിയിരിക്കുന്നത്.

Priya and Saniya iyappan mini skirt wedding

മമ്മൂക്കയുടെ 'ബാല്യകാലസഖി'യിൽ ബാലതാരമായാണ് സാനിയ സിനിമയിൽ എത്തുന്നത്. പ്രമുഖ റിയാലിറ്റി ഷോയിലൂടെ അതിനു മുൻപേ താരം ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു. 'ക്വീൻ' എന്ന സിനിമയിലൂടെ നായിക സ്ഥാനത്തേക്ക് സാനിയ എത്തിച്ചേർന്നു. പൃത്വിരാജ് സംവിധാനം ചെയ്ത ലുസിഫെറിൽ സാനിയ ചെയ്തത് ശക്തമായ കഥാപാത്രം ചെയ്തിരുന്നു.

Also Read: ബോൾഡ് ലുക്കിൽ പ്രിയ പ്രകാശ് വാരിയർ

Priya and Saniya iyappan mini skirt wedding 2

മാണിക്യ മലരായ എന്ന ഒറ്റ ഗാനത്തിലെ രംഗങ്ങൾ മാത്രം പ്രിയ വാരിയർ എന്ന താരത്തെ പ്രശസ്തയാക്കി. അടാർ ലവ് നായികയുടെ പുതിയ സിനിമ പ്രശാന്ത് മാമ്പിള്ളി സംവിധാനം ചെയുന്ന ബോളിവുഡ് മൂവി 'ശ്രീദേവി ബംഗ്ലാവാ'ണ്. റിലീസിന് മുൻപേ വിവാദങ്ങൾ ആരംഭിച്ച മൂവി ഈ വർഷം അവസാനം റിലീസ് ചെയ്യും.

Priya and Saniya iyappan mini skirt wedding 3

Priya and Saniya iyappan mini skirt wedding 4

Priya and Saniya iyappan mini skirt wedding 5

Priya and Saniya iyappan mini skirt wedding

Priya and Saniya iyappan mini skirt wedding 6

Priya and Saniya iyappan mini skirt wedding 7

Priya and Saniya iyappan mini skirt wedding