
മലയാളികളുടെ പ്രിയ നായിക ഗ്ലാമർ ചിത്രങ്ങളാണു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അസാനിയ നസ്രിൻ ഡിസൈൻ ചെയ്ത മനോഹരമായ ലെഹങ്കയിൽ ആണ് സുന്ദരിയായി പ്രിയ എത്തിയിരിക്കുന്നത്.
"ശ്രീദേവി ബഗ്ലാവ് " ആണ് അടുത്തതായി പ്രിയയുടെ റിലീസ് ആകാനുള്ള സിനിമ. താരത്തിന്റെ അരങ്ങേറ്റ ബോളിവുഡ് മൂവിയാണ് ശ്രീദേവി ബംഗ്ലാവ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന സിനിമയിൽ ബോളിവുഡ് നായികയായാണ് താരം എത്തുന്നത്. നടൻ അർബാസ് ഖാനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രം മുഴുവനായും ലണ്ടനിൽ ചിത്രീകരിച്ചിരിക്കുന്നത് അസീം അലിഖാന്, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരും പ്രധാന വേഷമിടുന്നുണ്ട്.