
രാജകീയ മാകാതിരിക്കുമോ രാജാവിന്റെ വരവ് എന്ന അടിക്കുറുപ്പോടെയാണ് മോഹൻലാലിന്റെ പുതിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. തോൾ ചെരിച്ചു മാസ്ക് വച്ചു ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം പുതിയ കാറിൽ നിന്നും ഇറങ്ങിയത്.
ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷനിലേക്ക് ലാലേട്ടന്റെ വരവാണ് ഇപ്പൊ വൈറൽ ആയിരിക്കുന്നത്.
സഹപ്രവർത്തകർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവെച്ചു കഴിഞ്ഞു.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം രണ്ട് ആണ് ലാലേട്ടന്റെ അടുത്തതായി റിലീസ് ചെയ്യാൻ പോകുന്ന സിനിമ