'സേവ് ദി ഡേറ്റ് അല്ല, അത് ഫോട്ടോഷൂട്ട് മാത്രം' സൈബർ അക്രമണത്തിനെതിരെ ശക്തമായ പ്രതികരണവുമായി അർച്ചന.

Archana Anila

'സേവ് ദി ഡേറ്റ് അല്ല, അത് ഫോട്ടോഷൂട്ട് മാത്രം' സൈബർ അക്രമണത്തിനെതിരെ ശക്തമായ പ്രതികരണവുമായി അർച്ചന.
Archana Anila
പുതുമുഖ നായികയും മോഡലുമായ അർച്ചന അനില യാണ് താൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് എതിരെ ഉണ്ടായ സൈബർ അക്രമത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമായ അർച്ചന ജിം ട്രൈനെർ കൂടിയാണ്.

 Archana Anila

അൻപതിനായിരത്തിലധികം ഫോള്ളോവെർസ് ഉള്ള താരം ഇൻസ്റ്റാഗ്രാമിൽ ഗ്ലാമർ ഫോട്ടോകൾ പങ്കുവെക്കാറുണ്ട്. റിച്ചുൾസ് വെഡിങ് കമ്പനിക്ക് വേണ്ടി മോഡലായ അക്ഷയ് ഉദയനുമായി ചേർന്ന് നടത്തിയ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെതിരെയാണ് സൈബർ അക്രമണം നടന്നു കൊണ്ടിരിക്കുന്നത്.

 Archana Anila


 Archana Anila

 Archana Anila

തന്റെ വീട്ടിലുള്ളവരെ കുറിച്ച് ചീത്ത വിളിച്ചാൽ മിണ്ടാതിരിക്കാൻ കഴിയില്ല എന്നത് വ്യക്തമാക്കിക്കൊണ്ടാണ് അർച്ചന ലൈവിൽ എത്തിയിരിക്കുന്നത്. ഒരു വെഡിങ് കമ്പനിക്ക് വേണ്ടി എടുത്ത ഫോട്ടോഷൂട്ടാണെന്നും തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അല്ലെന്നും വിഡിയോയിൽ താരം പറയുന്നുണ്ട്.


 Archana Anila

 Archana Anila

 Archana Anila

ഫേക്ക് ഐഡിയിൽ നിന്നും ചിത്രങ്ങൾ ആസ്വദിച്ചതിനു ശേഷമാണ് പലരും ചീത്ത വിളിക്കുന്നത് എന്നും " ബിക്കിനി ഇട്ട് എന്നാണ് ഫോട്ടോഷൂട്ട് എന്ന ചോദ്യത്തിന് 'മടിയില്ല ഉടനെ ഉണ്ടാകും' എന്നും താരം വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്

 Archana Anila

 Archana Anila

'വസ്ത്രം ഇല്ലാതെ അല്ലല്ലോ സ്തനവും വയറും കണ്ടന്നല്ലേ ഉള്ളു ഇതൊന്നും ആരും കാണാത്തതൊന്നും അല്ലാലോ, ഫോട്ടോഷൂട്ട് കണ്ടു വിമർശിക്കുകയോ പിന്തുണക്കുകയോ ചെയാം എന്നാൽ വീട്ടിലുള്ളവരെ ചീത്ത വിളിക്കുന്നത് ഒഴിവാക്കണം എന്നും അർച്ചന വിഡിയോയിൽ പറയുന്നുണ്ട്


വിവാദം സൃഷ്ടിക്കാൻ താല്പര്യം ഇല്ല കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിൻതുണ ഉണ്ട് എന്നു പറഞ്ഞ താരം പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുണ്ട്...

 Archana Anil

 Archana Anil

 Archana Anil

 Archana Anil

English Summary: Malayalam Instagram model Archana Anila Latest Photoshoot