
മോളിവുഡിലെ ക്യൂട്ട് ആയി മാറിയിരിക്കുകയാണ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമ യിലൂടെ വരവറിയിച്ച അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങളുടെ സംവിധായകന്റെ പുതിയ സംരഭ മായ സൂപ്പർ ശരണ്യ ആണ് അനശ്വരയുടെ അടുത്ത സിനിമ, യുവതാരം അർജുൻ അശോകൻ ആണ് നായക കഥാപാത്രമായി വരുന്നത്.
കൂടാതെ തണ്ണീർ മത്തൻ ദിനങ്ങളുടെ തമിഴ് പതിപ്പിലും അനശ്വര എത്തുന്നുണ്ട്.
അടുത്തിടെ സോഷ്യൽ മീഡിയയിൽ താരത്തിന് നേരെ ഉണ്ടായ ആക്രമണം വലിയൊരു ക്യാമ്പയിനിലേക് എത്തി ചേർന്നിരുന്നു.
ഒരു മാസികയ്ക്ക് വേണ്ടിയുള്ള പുതിയ ഫോട്ടോഷൂട് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. താരം മാസികയ്ക്കു വേണ്ടിയുള്ള കവർ ഫോട്ടോയിൽ അതീവ സുന്ദരിയായി എത്തിയിരിക്കുന്നത്.
--Arun Sheru --